19 April Friday

തമിഴ്നാട്ടിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

വിവിധ വകുപ്പുകളിലെ എൻജിനിയറിങ് തസ്തികകളിലേക്ക് തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. അസി. ഇലക്ട്രിക്കൽ ഇൻസ്പക്ടർ 12, അസി. എൻജിനിയർ (അഗ്രികൾച്ചറൽ) 94, അസി. എൻജിനിയർ (സിവിൽ, വാട്ടർ റിസോഴ്സ്) 120, അസി. എൻജിനിയർ (സിവിൽ, ബിൽഡിങ്സ്, പിഡബ്ല്യുഡി) 73, അസി. എൻജിനിയർ (പിഡബ്ല്യുഡി, ഇലക്ട്രിക്കൽ) 13, അസി. ഡയറക്ടർ ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് 26, അസി. എൻജിനിയർ(സിവിൽ‐ഹൈവേസ്) 123, അസി. എൻജിനിയർ(ഫിഷറീസ്) 3, അസി. എൻജിനിയർ(സിവിൽ) 2, ജൂനിയർ ആർകിടെക്ട് 15 എന്നിങ്ങനെയാണ് ഒഴിവ്. http://www.tnpsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 28. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top