തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ



തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. നെറ്റ്വർക് അഡ്മിനിസ്ട്രേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം/സർവർ അഡ്മിനിസ്ട്രേറ്റർ, മെയിൽ അഡ്മിനിസ്ട്രേറ്റർ, ഐടി സ്പെഷ്യലിസ്റ്റ് ഓഫീസർ, കോൾസെന്റർ ഓഫീസർ, എംഐഎസ് ഓഫീസർ, സെക്യൂരിറ്റി ഓപറേഷൻസ് മാനേജർ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 6. വിശവിവരത്തിന് http://www.tmb.in   Read on deshabhimani.com

Related News