28 March Thursday

തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. നെറ്റ്വർക് അഡ്മിനിസ്ട്രേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം/സർവർ അഡ്മിനിസ്ട്രേറ്റർ, മെയിൽ അഡ്മിനിസ്ട്രേറ്റർ, ഐടി സ്പെഷ്യലിസ്റ്റ് ഓഫീസർ, കോൾസെന്റർ ഓഫീസർ, എംഐഎസ് ഓഫീസർ, സെക്യൂരിറ്റി ഓപറേഷൻസ് മാനേജർ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 6. വിശവിവരത്തിന് http://www.tmb.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top