സപ്ലൈകോയിൽ ഒഴിവുണ്ട്



 ദ കേരള സ്‌റ്റേറ്റ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ അക്കൗണ്ട്‌സ്‌ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷയുടെ മാതൃക, വിശദവിവരം എന്നിവ www.supplycokerala.com ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31. Read on deshabhimani.com

Related News