28 March Thursday

സപ്ലൈകോയിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


 ദ കേരള സ്‌റ്റേറ്റ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ അക്കൗണ്ട്‌സ്‌ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷയുടെ മാതൃക, വിശദവിവരം എന്നിവ www.supplycokerala.com ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top