സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിയിൽ



തിരുവനന്തപുരം സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിയിൽ  ജോയിന്റ്‌ ഡയറക്ടർ( മെഡിക്കൽ), മെഡിക്കൽ ഓഡിറ്റർ, ക്ലൈം അഡ്‌ജുഡിക്കേറ്റർ(പബ്ലിക്‌ ഹോസ്‌പിറ്റൽ ക്ലെയിംസ്‌‌‌) തസ്‌തികകളിൽ നിയമനം നടത്തും. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 23. Read on deshabhimani.com

Related News