18 April Thursday

സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

തിരുവനന്തപുരം സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിയിൽ  ജോയിന്റ്‌ ഡയറക്ടർ( മെഡിക്കൽ), മെഡിക്കൽ ഓഡിറ്റർ, ക്ലൈം അഡ്‌ജുഡിക്കേറ്റർ(പബ്ലിക്‌ ഹോസ്‌പിറ്റൽ ക്ലെയിംസ്‌‌‌) തസ്‌തികകളിൽ നിയമനം നടത്തും. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 23.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top