എസ്ബിഐ പേമെന്റ് സർവീസസിൽ



എസ്ബിഐ പേമെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ സോണൽ സെയിൽസ് മാനേജർ, സെയിൽസ് മാനേജർ‐ കോർപറേറ്റ് തസ്തികകളിൽ നിയമനം നടത്തും. സോണൽ സെയിൽസ് മാനേജർ തസ്തികയിൽ കേരളത്തിലെ  ഒഴിവ് എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ്. യോഗ്യത കുറഞ്ഞത് ബിരുദം,  ബിരുദാനന്തര ബിരുദം അഭിലഷണീയം. വിശദവിവരത്തിന്  www.sbipspl.com.. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31.    Read on deshabhimani.com

Related News