എസ്ബിഐ പേമെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ സോണൽ സെയിൽസ് മാനേജർ, സെയിൽസ് മാനേജർ‐ കോർപറേറ്റ് തസ്തികകളിൽ നിയമനം നടത്തും. സോണൽ സെയിൽസ് മാനേജർ തസ്തികയിൽ കേരളത്തിലെ ഒഴിവ് എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ്. യോഗ്യത കുറഞ്ഞത് ബിരുദം, ബിരുദാനന്തര ബിരുദം അഭിലഷണീയം. വിശദവിവരത്തിന് www.sbipspl.com.. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..