ഭിന്നശേഷിക്കാർ അപേക്ഷിക്കണം



തിരുവനന്തപുരം രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ  അഞ്ചൊഴിവ്‌. ഭിന്നശേഷിക്കാരാണ്‌ അപേക്ഷിക്കേണ്ടത്‌. മാനേജർ(ടെക്‌നിക്കൽ സർവീസ്‌–-കംപ്യൂട്ടർ ആൻഡ്‌ ഇൻഫർമേഷൻ സിസ്‌റ്റംസ്‌) 1, ടെക്‌നിക്കൽ അസി.ഗ്രൂപ്പ്‌  രണ്ട്‌  2 യുഡി ക്ലർക്‌ 1, മൾടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ തപാലിലാണ്‌ അയക്കേണ്ടത്‌. വിലാസം Director, Rajiv Gandhi Centre for Biotechnology, Poojappura, Thycaud P O, Thiruvanathapuram  695014, Kerala.  jobs2020@rgcb.res.in എന്ന ഇ മെയിലിലേക്കും അപേക്ഷ അയക്കാം. അവസാന തിയതി ജൂൺ 12. വിശദ വിവരം www,rgcb.res.in Read on deshabhimani.com

Related News