27 April Saturday

ഭിന്നശേഷിക്കാർ അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

തിരുവനന്തപുരം രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ  അഞ്ചൊഴിവ്‌. ഭിന്നശേഷിക്കാരാണ്‌ അപേക്ഷിക്കേണ്ടത്‌. മാനേജർ(ടെക്‌നിക്കൽ സർവീസ്‌–-കംപ്യൂട്ടർ ആൻഡ്‌ ഇൻഫർമേഷൻ സിസ്‌റ്റംസ്‌) 1, ടെക്‌നിക്കൽ അസി.ഗ്രൂപ്പ്‌  രണ്ട്‌  2 യുഡി ക്ലർക്‌ 1, മൾടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ തപാലിലാണ്‌ അയക്കേണ്ടത്‌. വിലാസം Director, Rajiv Gandhi Centre for Biotechnology, Poojappura, Thycaud P O, Thiruvanathapuram  695014, Kerala.  jobs2020@rgcb.res.in എന്ന ഇ മെയിലിലേക്കും അപേക്ഷ അയക്കാം. അവസാന തിയതി ജൂൺ 12. വിശദ
വിവരം www,rgcb.res.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top