നേഴ്സിങ് ഓഫീസർ ബി തസ്തികയിൽ



നേഴ്സിങ് ഓഫീസർ ബി തസ്തികയിൽ ന്യൂഡൽഹി ഡോ. രാം മനോഹ്യർ ലോഹ്യ ആശുപത്രിയിൽ 524, സഫ്ദർജങ് ഹോസ്പിറ്റലിൽ 194, ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജ് ആൻഡ് സുചേത ക്രിപിലാനി ആശുപത്രി 103, കലാവതി ശരൺ ചിൽഡ്രൺസ് ഹോസ്പിറ്റൽ 31 ഒഴിവുണ്ട്. യോഗ്യത ബിഎസ്‌സി (നേഴ്സിങ്) അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 35.  https://rmlh.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 21 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.  www.rmlh.nic.in Read on deshabhimani.com

Related News