24 April Wednesday

നേഴ്സിങ് ഓഫീസർ ബി തസ്തികയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

നേഴ്സിങ് ഓഫീസർ ബി തസ്തികയിൽ ന്യൂഡൽഹി ഡോ. രാം മനോഹ്യർ ലോഹ്യ ആശുപത്രിയിൽ 524, സഫ്ദർജങ് ഹോസ്പിറ്റലിൽ 194, ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജ് ആൻഡ് സുചേത ക്രിപിലാനി ആശുപത്രി 103, കലാവതി ശരൺ ചിൽഡ്രൺസ് ഹോസ്പിറ്റൽ 31 ഒഴിവുണ്ട്. യോഗ്യത ബിഎസ്‌സി (നേഴ്സിങ്) അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 35.  https://rmlh.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 21 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.

 www.rmlh.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top