എൻഐഐഎസ്‌ടിയിൽ തസ്‌തികകളിൽ 19 ഒഴിവുണ്ട്‌



പാപ്പനം കോട്‌ പ്രവർത്തിക്കുന്ന സിഎസ്‌ഐആർ–-നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ വിവിധ തസ്‌തികകളിൽ 19 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. വിശദവിവരങ്ങൾക്കായി www.niist.res.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 21. Read on deshabhimani.com

Related News