29 March Friday

എൻഐഐഎസ്‌ടിയിൽ തസ്‌തികകളിൽ 19 ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

പാപ്പനം കോട്‌ പ്രവർത്തിക്കുന്ന സിഎസ്‌ഐആർ–-നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ വിവിധ തസ്‌തികകളിൽ 19 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. വിശദവിവരങ്ങൾക്കായി www.niist.res.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 21.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top