ആർബിഐയിൽ ഒഴിവുണ്ട്



ആർബിഐയിൽ മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസ് ബോർഡിൽ മൂന്ന് ഒഴിവുണ്ട്. ഫുൾ ടൈം കരാർ വ്യവസ്ഥയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.ക്യുറേറ്റർ - 1, ഫയർ ഓഫീസർ 1, ആർക്കിടെക്ട് 1 എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബിരുദം,എൻജിനിയറിങ് ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം വേണം. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13. വിശദ വിവരത്തിനും അപേക്ഷിക്കാനും www.rbi.org.in Read on deshabhimani.com

Related News