29 March Friday

ആർബിഐയിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

ആർബിഐയിൽ മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസ് ബോർഡിൽ മൂന്ന് ഒഴിവുണ്ട്. ഫുൾ ടൈം കരാർ വ്യവസ്ഥയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.ക്യുറേറ്റർ - 1, ഫയർ ഓഫീസർ 1, ആർക്കിടെക്ട് 1 എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബിരുദം,എൻജിനിയറിങ് ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം വേണം. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13. വിശദ വിവരത്തിനും അപേക്ഷിക്കാനും www.rbi.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top