ഐഒസിഎല്ലിൽ മെഡിക്കൽ ഓഫീസർ



ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ മെഡിക്കൽ ഓഫീസർ 43 ഒഴിവുണ്ട്.  സീനിയർ മെഡിക്കൽ ഓഫീസർ 35, അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ 8 എന്നിങ്ങനെയാണ് ഒഴിവ്.വിവിധ റിഫൈനറികളിലാണ് അവസരം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഏഴ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iocl.com Read on deshabhimani.com

Related News