ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സിൽ



ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ്‌ ലിമിറ്റഡിൽ ചീഫ്‌ മെഡിക്കൽ ഓഫീസർ/ മെഡിക്കൽ ഓഫീസർ (സ്ഥിരനിയമനം) 1,  അസി. ജനറൽ മാനേജർ (എച്ച്‌ആർ–-കരാർ നിയമനം) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 26. വിശദവിവരത്തിന്‌  www. travancoretitanium.com. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ്‌ ലിമിറ്റഡിൽ വർക്ക്‌ അസിസ്‌റ്റന്റ് (പ്രോഡക്‌ഷൻ/എൻജിനിയറിങ്‌) തസ്‌തികകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായേ സ്വീകരിക്കൂ. തപാലായി അപേക്ഷിച്ചവർ വീണ്ടും ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 26.വിശദവിവരത്തിന്‌  www. travancoretitanium.com Read on deshabhimani.com

Related News