ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ ചീഫ് മെഡിക്കൽ ഓഫീസർ/ മെഡിക്കൽ ഓഫീസർ (സ്ഥിരനിയമനം) 1, അസി. ജനറൽ മാനേജർ (എച്ച്ആർ–-കരാർ നിയമനം) 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 26. വിശദവിവരത്തിന് www. travancoretitanium.com. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ് (പ്രോഡക്ഷൻ/എൻജിനിയറിങ്) തസ്തികകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായേ സ്വീകരിക്കൂ. തപാലായി അപേക്ഷിച്ചവർ വീണ്ടും ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 26.വിശദവിവരത്തിന് www. travancoretitanium.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..