ഡിഫൻസ് അക്കൗണ്ട്സിൽ ക്യാന്റീൻ അറ്റൻഡന്റ്



പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഗുവാഹത്തിയിലുള്ള കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിൽ ക്യാന്റീൻ അറ്റൻഡന്റ് തസ്തികയിൽ ഒമ്പത് ഒഴിവുണ്ട്.  യോഗ്യത: എസ്എസ്എൽസി/ തത്തുല്യം. ഹോസ്പിറ്റാലിറ്റി/ മാനേജ്മെന്റ്/ കുക്കിങ്/ കാറ്ററിങിൽ ഡിപ്ലോമ. പ്രായം 2018 ഡിസംബർ പത്തിന് 18‐25. www.cdaguwahati.gov.in www.cdaguwahati.gov.in എന്നwebsite ൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും Dr. K Lalbiakchhunga, Asst. Controller, Office Of the CDA Guwahati, Udyan Vihar, Narangi, Guwahati-781171  എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 10. വിശദവിവരം website ൽ. Read on deshabhimani.com

Related News