19 April Friday

ഡിഫൻസ് അക്കൗണ്ട്സിൽ ക്യാന്റീൻ അറ്റൻഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഗുവാഹത്തിയിലുള്ള കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിൽ ക്യാന്റീൻ അറ്റൻഡന്റ് തസ്തികയിൽ ഒമ്പത് ഒഴിവുണ്ട്.  യോഗ്യത: എസ്എസ്എൽസി/ തത്തുല്യം. ഹോസ്പിറ്റാലിറ്റി/ മാനേജ്മെന്റ്/ കുക്കിങ്/ കാറ്ററിങിൽ ഡിപ്ലോമ. പ്രായം 2018 ഡിസംബർ പത്തിന് 18‐25. www.cdaguwahati.gov.in www.cdaguwahati.gov.in എന്നwebsite ൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും Dr. K Lalbiakchhunga, Asst. Controller, Office Of the CDA Guwahati, Udyan Vihar, Narangi, Guwahati-781171  എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 10. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top