കരസേനയിൽ അവസരം



കരസേനയിൽ അവിവാഹിതരായ നിയമബിരുദധാരികൾക്ക് ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിൽ ഷോർട് സർവീസ് കമീഷൻഡ് ഓഫീസർമാരാകാം. യോഗ്യത 55 ശതമാനം മാർക്കോടെ എൽഎൽബി(മൂന്ന് വർഷം/ അഞ്ചുവർഷം) പ്രായം: 2127.  പുരുഷന്മാർക്ക് ഏഴും സ്ത്രീകൾക്ക് ഏഴും ഒഴിവാണുള്ളത്. ഉയരം പുരുഷന്മാർക്ക്  157.5 സെ.മീ, തൂക്കം ആനുപാതികമാകണം. സ്ത്രീകൾക്ക് 152 സെ.മീ  തൂക്കം 42 കിലോ. www.joinindianarmy.nic.in www.joinindianarmy.nic.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഫെബ്രുവരി 13. എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീമിൽ അപേക്ഷിക്കാം.   ആകെ 55 ഒഴിവുണ്ട്(പുരുഷ50, സ്ത്രീ05). യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം.പ്രായം: 1925. ഉയരം പുരുഷന്മാർക്ക്  157.5 സെ.മീ, തൂക്കം ആനുപാതികമാകണം. സ്ത്രീകൾക്ക് 152 സെ.മീ  തൂക്കം 42 കിലോ. www.joinindianarmy.nic.in www.joinindianarmy.nic.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഫെബ്രുവരി 08.    Read on deshabhimani.com

Related News