നിഷിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ക്ലിനിക്കൽ/റീഹാ ബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ആർസിഐ രജിസ്ട്രേഷനോടുകൂടിയ ക്ലിനിക്കൽ/റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ എന്നിവയാണ് യോഗ്യത. ലീവ് വേക്കൻസിയിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 1. വിശദവിവരത്തിന്്  http://nish.ac.in/others/career.   Read on deshabhimani.com

Related News