29 March Friday

നിഷിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ക്ലിനിക്കൽ/റീഹാ ബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ആർസിഐ രജിസ്ട്രേഷനോടുകൂടിയ ക്ലിനിക്കൽ/റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ എന്നിവയാണ് യോഗ്യത.

ലീവ് വേക്കൻസിയിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 1. വിശദവിവരത്തിന്്  http://nish.ac.in/others/career.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top