ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ



കേന്ദ്രസർക്കാരിന് കീഴിൽ മുംബൈയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ഗ്രൂപ്പ് ബി, സി തസ്തികയിലെ 108 ഒഴിവുകളിലേക്ക് നിയമനം നടത്തും. www.kvic.org.in  വഴി ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സീനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം website ൽ.   Read on deshabhimani.com

Related News