20 April Saturday

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

കേന്ദ്രസർക്കാരിന് കീഴിൽ മുംബൈയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ഗ്രൂപ്പ് ബി, സി തസ്തികയിലെ 108 ഒഴിവുകളിലേക്ക് നിയമനം നടത്തും. www.kvic.org.in  വഴി ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സീനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top