49 തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു



49 തസ്‌തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 45/2022  മൃദംഗം ലക്‌ചർ മുതൽ 93/2022 ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ വരെയുള്ള തസ്‌തികകളിലാണ്‌ അപേക്ഷ ക്ഷണിച്ചത്‌.  www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്‌റ്റർ ചെയ്‌തശേഷമാണ്‌ അപേക്ഷിക്കേണ്ടത്‌.  അവസാന തീയതി മെയ്‌ 18. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News