24 April Wednesday

49 തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

49 തസ്‌തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 45/2022  മൃദംഗം ലക്‌ചർ മുതൽ 93/2022 ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ വരെയുള്ള തസ്‌തികകളിലാണ്‌ അപേക്ഷ ക്ഷണിച്ചത്‌.  www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്‌റ്റർ ചെയ്‌തശേഷമാണ്‌ അപേക്ഷിക്കേണ്ടത്‌.  അവസാന തീയതി മെയ്‌ 18. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top