സഹകരണസംഘങ്ങളില്‍ 497 ഒഴിവ്



സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളില്‍  497 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 446 ജൂനിയര്‍ ക്ളര്‍ക്ക്/കാഷ്യര്‍. 34 സെക്രട്ടറി, മൂന്ന് ടൈപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനനമ്പര്‍ സിഎസ്ഇബി/എക്സാം/1/2017. www.csebkerala.org വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ അപേക്ഷാ മാതൃകയും വിവരവുമുണ്ട്. പൂരിപ്പിച്ച അപേക്ഷ മെയ് 19 വരെ സ്വീകരിക്കും. Read on deshabhimani.com

Related News