20 April Saturday

സഹകരണസംഘങ്ങളില്‍ 497 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2017

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളില്‍  497 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 446 ജൂനിയര്‍ ക്ളര്‍ക്ക്/കാഷ്യര്‍. 34 സെക്രട്ടറി, മൂന്ന് ടൈപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിജ്ഞാപനനമ്പര്‍ സിഎസ്ഇബി/എക്സാം/1/2017. www.csebkerala.org വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ അപേക്ഷാ മാതൃകയും വിവരവുമുണ്ട്. പൂരിപ്പിച്ച അപേക്ഷ മെയ് 19 വരെ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top