സഹകരണസംഘം ഒഴിവ്: അപേക്ഷാ തിയതി നീട്ടി



സഹകരണസംഘങ്ങളിലും ബാങ്കുകളിലും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.   Read on deshabhimani.com

Related News