25 April Thursday

സഹകരണസംഘം ഒഴിവ്: അപേക്ഷാ തിയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

സഹകരണസംഘങ്ങളിലും ബാങ്കുകളിലും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top