തമിഴ്നാട്ടിൽ സിസ്റ്റം എൻജിനിയർ, അനലിസ്റ്റ്



തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ തമിഴ് ഇൻഫർമേഷൻ ടെക്നോളജി സർവീസിലേക്ക് അസി. സിസ്റ്റം എൻജിനിയർ 36, അസി. സിസ്റ്റം അനലിസ്റ്റ് 24 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. www.tnpsc.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 22.   Read on deshabhimani.com

Related News