19 April Friday

തമിഴ്നാട്ടിൽ സിസ്റ്റം എൻജിനിയർ, അനലിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ തമിഴ് ഇൻഫർമേഷൻ ടെക്നോളജി സർവീസിലേക്ക് അസി. സിസ്റ്റം എൻജിനിയർ 36, അസി. സിസ്റ്റം അനലിസ്റ്റ് 24 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. www.tnpsc.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 22.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top