അപേക്ഷിക്കാനുള്ള അവസാന തിയതി



നവംബര്‍ 27 # ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ തിരുവനന്തപുരം വലിയമലയിലെയും ബംഗളൂരുവിലെയും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍(എസ്ഡി) തസ്തികയില്‍  17 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. നവംബര്‍ 28 # എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ ട്രേഡ് അപ്രന്റിസ്,  ടെക്നീഷ്യന്‍ അപ്രന്റിസുമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി. നവംബര്‍ 29 # കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ഡയറക്ടര്‍(ഫിനാന്‍സ്), അസി. മാനേജര്‍(അഡ്മിന്‍),  അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. നവംബര്‍ 30 # കെഎസ്ആര്‍ടിസിയില്‍ ജിഎം, ഡെപ്യൂട്ടി ജിഎം, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ്/കോസ്റ്റ് അക്കൌണ്ടന്റ്സ്- തസ്തികകളില്‍ ഉള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ഡിസംബര്‍ 2 # ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ജനറല്‍ ഡ്യൂട്ടി, ജനറല്‍ ഡ്യൂട്ടി (പൈലറ്റ്),  ഷോര്‍ട് സര്‍വീസ്  പൈലറ്റ് (സിപിഎല്‍) തസ്തികകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാകാന്‍ അപേക്ഷിക്കാനുള്ള അവസാന തിയതി. Read on deshabhimani.com

Related News