24 April Wednesday

അപേക്ഷിക്കാനുള്ള അവസാന തിയതി

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

നവംബര്‍ 27
# ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ തിരുവനന്തപുരം വലിയമലയിലെയും ബംഗളൂരുവിലെയും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍(എസ്ഡി) തസ്തികയില്‍  17 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
നവംബര്‍ 28
# എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ ട്രേഡ് അപ്രന്റിസ്,  ടെക്നീഷ്യന്‍ അപ്രന്റിസുമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി.
നവംബര്‍ 29
# കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ഡയറക്ടര്‍(ഫിനാന്‍സ്), അസി. മാനേജര്‍(അഡ്മിന്‍),  അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
നവംബര്‍ 30
# കെഎസ്ആര്‍ടിസിയില്‍ ജിഎം, ഡെപ്യൂട്ടി ജിഎം, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ്/കോസ്റ്റ് അക്കൌണ്ടന്റ്സ്- തസ്തികകളില്‍ ഉള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
ഡിസംബര്‍ 2
# ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ജനറല്‍ ഡ്യൂട്ടി, ജനറല്‍ ഡ്യൂട്ടി (പൈലറ്റ്),  ഷോര്‍ട് സര്‍വീസ്  പൈലറ്റ് (സിപിഎല്‍) തസ്തികകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാകാന്‍ അപേക്ഷിക്കാനുള്ള അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top