കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീം



കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീമിലേക്ക്  അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർ 50, വനിതകൾ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത 50 ശതമാനം മാർക്കോടെ  ബിരുദം. പ്രായം 19–- 25.  www. joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി  ഏപ്രിൽ 13. Read on deshabhimani.com

Related News