28 March Thursday

കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീം

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2022

കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീമിലേക്ക്  അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർ 50, വനിതകൾ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത 50 ശതമാനം മാർക്കോടെ  ബിരുദം. പ്രായം 19–- 25.  www. joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി  ഏപ്രിൽ 13.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top