പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌‌ ബാങ്കിൽ



പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌‌ ബാങ്കിൽ വിവിധ തസ്‌തികകളിൽ 56 ഒഴിവ്‌. ഐടി മാനേജർ 50,  അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ (ലോ) 1, ചീഫ്‌ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ 1, റിസ്‌ക്‌ മാനേജർ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.psbindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ മൂന്ന്‌. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഒമ്പത്‌. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News