നാഷണൽ കോ-ഓപറേറ്റീവ്‌ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ



ഡൽഹിയിലെ നാഷണൽ കോ–-ഓപറേറ്റീവ്‌ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 30 ഒഴിവുണ്ട്‌. ഡെപ്യൂട്ടി ഡയറക്ടർ 1, ഡെപ്യുട്ടി ഡയറക്ടർ(എംഐഎസ്‌)1, ഡെപ്യൂട്ടി ഡയറക്ടർ(ഫുഡ്‌ പ്രോസസിങ്‌) 1, അസിസ്‌റ്റന്റ്‌ ഡയറക്ടർ 5, അസിസ്‌റ്റന്റ്‌ ഡയറക്ടർ (ലീഗൽ) 1, അസിസ്‌റ്റന്റ്‌ ഡയറക്ടർ (എംഐഎസ്‌) 1, അസിസ്‌റ്റന്റ്‌ ഡയറക്ടർ (ഹോർടികൾച്ചർ) 1, അസിസ്‌റ്റന്റ ഡയറക്ടർ 1, പ്രോഗ്രാം ഓഫീസർ 6, സീനിയർ അസിസ്‌റ്റന്റ്‌ 3, ജൂനിയർ അസിസ്‌റ്റന്റ്‌ 9 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 12. www.ncdc.in വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News