27 April Saturday

നാഷണൽ കോ-ഓപറേറ്റീവ്‌ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

ഡൽഹിയിലെ നാഷണൽ കോ–-ഓപറേറ്റീവ്‌ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 30 ഒഴിവുണ്ട്‌. ഡെപ്യൂട്ടി ഡയറക്ടർ 1, ഡെപ്യുട്ടി ഡയറക്ടർ(എംഐഎസ്‌)1, ഡെപ്യൂട്ടി ഡയറക്ടർ(ഫുഡ്‌ പ്രോസസിങ്‌) 1, അസിസ്‌റ്റന്റ്‌ ഡയറക്ടർ 5, അസിസ്‌റ്റന്റ്‌ ഡയറക്ടർ (ലീഗൽ) 1, അസിസ്‌റ്റന്റ്‌ ഡയറക്ടർ (എംഐഎസ്‌) 1, അസിസ്‌റ്റന്റ്‌ ഡയറക്ടർ (ഹോർടികൾച്ചർ) 1, അസിസ്‌റ്റന്റ ഡയറക്ടർ 1, പ്രോഗ്രാം ഓഫീസർ 6, സീനിയർ അസിസ്‌റ്റന്റ്‌ 3, ജൂനിയർ അസിസ്‌റ്റന്റ്‌ 9 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 12. www.ncdc.in വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top