ഹൈ എനർജി മെറ്റീരിയൽസ്‌ ലബോറട്ടറിയിൽ അപ്രന്റിസ്



പുണെ ഹൈ എനർജി മെറ്റീരിയൽസ്‌ റിസർച്ച്‌ ലബോറട്ടറിയിൽ അപ്രന്റിസ്‌ അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌, ടെക്‌നീഷ്യൻ അപ്രന്റിസ്‌ ഒഴിവുകളാണുള്ളത്‌. ഒരുവർഷത്തേക്കാണ്‌  കാലാവധി. കംപ്യൂട്ടർ സയൻസ്‌ 1, മെക്കാനിക്കൽ എൻജിനിയറിങ്‌ 10, മെക്കാനിക്കൽ എൻജിനിയറിങ്(ടെക്‌നീഷ്യൻ അപ്രന്റിസ്‌) 10, പോളിമർ ടെക്‌നോളജി 5, പോളിമർ ടെക്‌നോളജി(ടെക്‌നീഷ്യൻ അപ്രന്റിസ്‌) 5, മെറ്റീരിയൽ സയൻസ്‌ എൻജിനിയറിങ്‌ 5, മെറ്റലർജി 1, ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌ 3, ലൈബ്രറി സയൻസ്‌ 2, സിവിൽ എൻജിനിയറിങ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌ 2021 മാർച്ച്‌20–-26 ലക്കം‌ Read on deshabhimani.com

Related News