19 April Friday

ഹൈ എനർജി മെറ്റീരിയൽസ്‌ ലബോറട്ടറിയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

പുണെ ഹൈ എനർജി മെറ്റീരിയൽസ്‌ റിസർച്ച്‌ ലബോറട്ടറിയിൽ അപ്രന്റിസ്‌ അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌, ടെക്‌നീഷ്യൻ അപ്രന്റിസ്‌ ഒഴിവുകളാണുള്ളത്‌. ഒരുവർഷത്തേക്കാണ്‌  കാലാവധി. കംപ്യൂട്ടർ സയൻസ്‌ 1, മെക്കാനിക്കൽ എൻജിനിയറിങ്‌ 10, മെക്കാനിക്കൽ എൻജിനിയറിങ്(ടെക്‌നീഷ്യൻ അപ്രന്റിസ്‌) 10, പോളിമർ ടെക്‌നോളജി 5, പോളിമർ ടെക്‌നോളജി(ടെക്‌നീഷ്യൻ അപ്രന്റിസ്‌) 5, മെറ്റീരിയൽ സയൻസ്‌ എൻജിനിയറിങ്‌ 5, മെറ്റലർജി 1, ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌ 3, ലൈബ്രറി സയൻസ്‌ 2, സിവിൽ എൻജിനിയറിങ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌ 2021 മാർച്ച്‌20–-26 ലക്കം‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top