സിആര്‍പിഎഫില്‍ കോണ്‍സ്റ്റബിള്‍ നിയമനം



തിരുവനന്തപുരം > സിആര്‍പിഎഫില്‍ ടെക്നിക്കല്‍ ആന്‍ഡ് ട്രേഡ്സ്മാന്‍ തസ്തികയില്‍ കോണ്‍സ്റ്റബിളിനെ നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ 30ന് തുടങ്ങും. ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് www.crpfindia.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡ് തപാലില്‍ അയക്കില്ലെന്ന് സിആര്‍പിഎഫ് പള്ളിപ്പുറം കമാണ്ടന്റ് അറിയിച്ചു. Read on deshabhimani.com

Related News