29 March Friday

സിആര്‍പിഎഫില്‍ കോണ്‍സ്റ്റബിള്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2016

തിരുവനന്തപുരം > സിആര്‍പിഎഫില്‍ ടെക്നിക്കല്‍ ആന്‍ഡ് ട്രേഡ്സ്മാന്‍ തസ്തികയില്‍ കോണ്‍സ്റ്റബിളിനെ നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ 30ന് തുടങ്ങും. ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് www.crpfindia.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡ് തപാലില്‍ അയക്കില്ലെന്ന് സിആര്‍പിഎഫ് പള്ളിപ്പുറം കമാണ്ടന്റ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top