തിയറ്റർ ടെക്നീഷ്യൻ സാധ്യതാ പട്ടിക



മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 17/2019 തിയറ്റർ ടെക്-നീഷ്യൻ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്-നിക്- കോളേജുകൾ) കാറ്റഗറി നമ്പർ 19/2019 ലക്-ചറർ ഇൻ ഇലക്ട്രോണിക്-സ്- എൻജിനിയറിങ്- , ഗ്രാമവികസന വകുപ്പിൽ 68/15 ലക്-ചറർ ഗ്രേഡ്- 1 ‐ റൂറൽ എൻജിനിയറിങ്ങ് (നേരിട്ടുള്ള നിയമനം) തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 419/19 എൽപി സ്-കൂൾ ടീച്ചർ (തമിഴ്- മീഡിയം),  കാസർകോട്‌- ജില്ലയിൽ കൃഷി വകുപ്പിൽ (സോയിൽ കൺസർവേഷൻ യൂണിറ്റ്) 131/19, 132/19 വർക്- സൂപ്രണ്ട്- ‐ ഒന്നാം എൻസിഎ‐ എസ്-സിസിസി, രണ്ടാം എൻസിഎ മുസ്ലിം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തൃശൂർ, കാസർകോട്‌ - ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ 469/19 ലോവർ ഡിവിഷൻ ക്ലർക്ക്- (വിമുക്തഭടൻമാർ മാത്രം)‐ 283/20 ഒന്നാം എൻസിഎ‐ പട്ടികജാതി, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യസ വകുപ്പിൽ എച്ച്-എസ്-എസ്-ടി ഇംഗ്ലീഷ്- (പട്ടികവർഗം) അഭിമുഖം നടത്തും. കൊല്ലം, പാലക്കാട്-, വയനാട്- ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ 518/19 യുപി സ്-കൂൾ ടീച്ചർ (തമിഴ്- മീഡിയം) ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും. വകുപ്പുതല പരീക്ഷ അവസാന തിയതി നീട്ടി ജനുവരി 2021 ലെ വകുപ്പുതല പരീക്ഷാ വിജ്ഞാപന അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മാർച്ച്- ആറിന്‌ രാത്രി 12 വരെ ദീർഘിപ്പിച്ചു. അഭിമുഖം വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പർ 549/17 ജൂനിയർ ഇൻസ്-പെക്ടർ (മെഷീനിസ്റ്റ്-)  അഭിമുഖം 2021 മാർച്ച്- 2, 3, 4, 9 തിയതികളിൽ പിഎസ്-സി. ആസ്ഥാന ഓഫീസിൽ നടത്തും.  ഫോൺ 0471 2546446 പ്രമാണപരിശോധന കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 87/18 ടെക്-നിക്കൽ അസിസ്റ്റന്റ്-  പ്രമാണപരിശോധന മാർച്ച്- 2, 3, 4  തിയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽരാവിലെ 10.30, പകൽ രണ്ട്‌ എന്നീ സമയങ്ങളിൽ നടത്തും.  ഡിക്ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ കേരള മോട്ടോർ ട്രാൻസ്-പോർട്ട്- വർക്കേഴ്-സ്- വെൽഫയർ ഫണ്ട്- ബോർഡിൽ കാറ്റഗറി നമ്പർ 108/17 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- , കേരള കോ‐ഓപ്പറേറ്റീവ്- മിൽക്- മാർക്കറ്റിങ്- ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 257/18 സ്റ്റെനോഗ്രാഫർ ഗ്രേഡ്- 2/സ്റ്റെനോ‐ടൈപ്പിസ്റ്റ്- ഗ്രേഡ്- 2 തസ്-തികകളിലേക്ക്- മാർച്ച്- മൂന്നിന്‌ രാവിലെ 7.30 മുതൽ 9.05 വരെ പൊതുവായി ഡിക്-ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. കായികക്ഷമതാ പരീക്ഷ ഫയർ ആൻഡ്- റെസ്-ക്യൂ സർവീസസിൽ കാറ്റഗറി നമ്പർ 42/18, 43/18, 44/18 ഫയർമാൻ ഡ്രൈവർ കം പമ്പ്- ഓപറേറ്റർ തസ്-തികയുടെ കായികക്ഷമതാ പരീക്ഷ മാർച്ച്- രണ്ടിന്‌ രാവിലെ ആറിന്‌ തിരുവനന്തപുരം എസ്-എപി പരേഡ്- ഗ്രൗണ്ടിൽ  നടത്തും.   തിയറ്റർ ടെക്-നീഷ്യൻ സാധ്യതാ പട്ടിക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 17/2019 തിയറ്റർ ടെക്-നീഷ്യൻ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്-നിക്- കോളേജുകൾ) കാറ്റഗറി നമ്പർ 19/2019 ലക്-ചറർ ഇൻ ഇലക്ട്രോണിക്-സ്- എൻജിനിയറിങ്- , ഗ്രാമവികസന വകുപ്പിൽ 68/15 ലക്-ചറർ ഗ്രേഡ്- 1 ‐ റൂറൽ എൻജിനിയറിങ്ങ് (നേരിട്ടുള്ള നിയമനം) തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 419/19 എൽപി സ്-കൂൾ ടീച്ചർ (തമിഴ്- മീഡിയം),  കാസർകോട്‌- ജില്ലയിൽ കൃഷി വകുപ്പിൽ (സോയിൽ കൺസർവേഷൻ യൂണിറ്റ്) 131/19, 132/19 വർക്- സൂപ്രണ്ട്- ‐ ഒന്നാം എൻസിഎ‐ എസ്-സിസിസി, രണ്ടാം എൻസിഎ മുസ്ലിം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തൃശൂർ, കാസർകോട്‌ - ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ 469/19 ലോവർ ഡിവിഷൻ ക്ലർക്ക്- (വിമുക്തഭടൻമാർ മാത്രം)‐ 283/20 ഒന്നാം എൻസിഎ‐ പട്ടികജാതി, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യസ വകുപ്പിൽ എച്ച്-എസ്-എസ്-ടി ഇംഗ്ലീഷ്- (പട്ടികവർഗം) അഭിമുഖം നടത്തും. കൊല്ലം, പാലക്കാട്-, വയനാട്- ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ 518/19 യുപി സ്-കൂൾ ടീച്ചർ (തമിഴ്- മീഡിയം) ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും. വകുപ്പുതല പരീക്ഷ അവസാന തിയതി നീട്ടി ജനുവരി 2021 ലെ വകുപ്പുതല പരീക്ഷാ വിജ്ഞാപന അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മാർച്ച്- ആറിന്‌ രാത്രി 12 വരെ ദീർഘിപ്പിച്ചു. അഭിമുഖം വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പർ 549/17 ജൂനിയർ ഇൻസ്-പെക്ടർ (മെഷീനിസ്റ്റ്-)  അഭിമുഖം 2021 മാർച്ച്- 2, 3, 4, 9 തിയതികളിൽ പിഎസ്-സി. ആസ്ഥാന ഓഫീസിൽ നടത്തും.  ഫോൺ 0471 2546446 പ്രമാണപരിശോധന കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 87/18 ടെക്-നിക്കൽ അസിസ്റ്റന്റ്-  പ്രമാണപരിശോധന മാർച്ച്- 2, 3, 4  തിയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽരാവിലെ 10.30, പകൽ രണ്ട്‌ എന്നീ സമയങ്ങളിൽ നടത്തും.  ഡിക്ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ കേരള മോട്ടോർ ട്രാൻസ്-പോർട്ട്- വർക്കേഴ്-സ്- വെൽഫയർ ഫണ്ട്- ബോർഡിൽ കാറ്റഗറി നമ്പർ 108/17 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- , കേരള കോ‐ഓപ്പറേറ്റീവ്- മിൽക്- മാർക്കറ്റിങ്- ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 257/18 സ്റ്റെനോഗ്രാഫർ ഗ്രേഡ്- 2/സ്റ്റെനോ‐ടൈപ്പിസ്റ്റ്- ഗ്രേഡ്- 2 തസ്-തികകളിലേക്ക്- മാർച്ച്- മൂന്നിന്‌ രാവിലെ 7.30 മുതൽ 9.05 വരെ പൊതുവായി ഡിക്-ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. കായികക്ഷമതാ പരീക്ഷ ഫയർ ആൻഡ്- റെസ്-ക്യൂ സർവീസസിൽ കാറ്റഗറി നമ്പർ 42/18, 43/18, 44/18 ഫയർമാൻ ഡ്രൈവർ കം പമ്പ്- ഓപറേറ്റർ തസ്-തികയുടെ കായികക്ഷമതാ പരീക്ഷ മാർച്ച്- രണ്ടിന്‌ രാവിലെ ആറിന്‌ തിരുവനന്തപുരം എസ്-എപി പരേഡ്- ഗ്രൗണ്ടിൽ  നടത്തും.   തിയറ്റർ ടെക്-നീഷ്യൻ സാധ്യതാ പട്ടിക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 17/2019 തിയറ്റർ ടെക്-നീഷ്യൻ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്-നിക്- കോളേജുകൾ) കാറ്റഗറി നമ്പർ 19/2019 ലക്-ചറർ ഇൻ ഇലക്ട്രോണിക്-സ്- എൻജിനിയറിങ്- , ഗ്രാമവികസന വകുപ്പിൽ 68/15 ലക്-ചറർ ഗ്രേഡ്- 1 ‐ റൂറൽ എൻജിനിയറിങ്ങ് (നേരിട്ടുള്ള നിയമനം) തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 419/19 എൽപി സ്-കൂൾ ടീച്ചർ (തമിഴ്- മീഡിയം),  കാസർകോട്‌- ജില്ലയിൽ കൃഷി വകുപ്പിൽ (സോയിൽ കൺസർവേഷൻ യൂണിറ്റ്) 131/19, 132/19 വർക്- സൂപ്രണ്ട്- ‐ ഒന്നാം എൻസിഎ‐ എസ്-സിസിസി, രണ്ടാം എൻസിഎ മുസ്ലിം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തൃശൂർ, കാസർകോട്‌ - ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ 469/19 ലോവർ ഡിവിഷൻ ക്ലർക്ക്- (വിമുക്തഭടൻമാർ മാത്രം)‐ 283/20 ഒന്നാം എൻസിഎ‐ പട്ടികജാതി, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യസ വകുപ്പിൽ എച്ച്-എസ്-എസ്-ടി ഇംഗ്ലീഷ്- (പട്ടികവർഗം) അഭിമുഖം നടത്തും. കൊല്ലം, പാലക്കാട്-, വയനാട്- ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ 518/19 യുപി സ്-കൂൾ ടീച്ചർ (തമിഴ്- മീഡിയം) ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും. വകുപ്പുതല പരീക്ഷ അവസാന തിയതി നീട്ടി ജനുവരി 2021 ലെ വകുപ്പുതല പരീക്ഷാ വിജ്ഞാപന അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മാർച്ച്- ആറിന്‌ രാത്രി 12 വരെ ദീർഘിപ്പിച്ചു. അഭിമുഖം വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പർ 549/17 ജൂനിയർ ഇൻസ്-പെക്ടർ (മെഷീനിസ്റ്റ്-)  അഭിമുഖം 2021 മാർച്ച്- 2, 3, 4, 9 തിയതികളിൽ പിഎസ്-സി. ആസ്ഥാന ഓഫീസിൽ നടത്തും.  ഫോൺ 0471 2546446 പ്രമാണപരിശോധന കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 87/18 ടെക്-നിക്കൽ അസിസ്റ്റന്റ്-  പ്രമാണപരിശോധന മാർച്ച്- 2, 3, 4  തിയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽരാവിലെ 10.30, പകൽ രണ്ട്‌ എന്നീ സമയങ്ങളിൽ നടത്തും.  ഡിക്ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ കേരള മോട്ടോർ ട്രാൻസ്-പോർട്ട്- വർക്കേഴ്-സ്- വെൽഫയർ ഫണ്ട്- ബോർഡിൽ കാറ്റഗറി നമ്പർ 108/17 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- , കേരള കോ‐ഓപ്പറേറ്റീവ്- മിൽക്- മാർക്കറ്റിങ്- ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 257/18 സ്റ്റെനോഗ്രാഫർ ഗ്രേഡ്- 2/സ്റ്റെനോ‐ടൈപ്പിസ്റ്റ്- ഗ്രേഡ്- 2 തസ്-തികകളിലേക്ക്- മാർച്ച്- മൂന്നിന്‌ രാവിലെ 7.30 മുതൽ 9.05 വരെ പൊതുവായി ഡിക്-ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. കായികക്ഷമതാ പരീക്ഷ ഫയർ ആൻഡ്- റെസ്-ക്യൂ സർവീസസിൽ കാറ്റഗറി നമ്പർ 42/18, 43/18, 44/18 ഫയർമാൻ ഡ്രൈവർ കം പമ്പ്- ഓപറേറ്റർ തസ്-തികയുടെ കായികക്ഷമതാ പരീക്ഷ മാർച്ച്- രണ്ടിന്‌ രാവിലെ ആറിന്‌ തിരുവനന്തപുരം എസ്-എപി പരേഡ്- ഗ്രൗണ്ടിൽ  നടത്തും.   Read on deshabhimani.com

Related News