24 April Wednesday

തിയറ്റർ ടെക്നീഷ്യൻ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 17/2019 തിയറ്റ ടെക്-നീഷ്യ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പി (പോളിടെക്-നിക്- കോളേജുക) കാറ്റഗറി നമ്പ 19/2019 ലക്-ചറ ഇലക്ട്രോണിക്-സ്- ൻജിനിയറിങ്- , ഗ്രാമവികസന വകുപ്പി 68/15 ലക്-ചറ ഗ്രേഡ്- 1 റൂറ ൻജിനിയറിങ്ങ് (നേരിട്ടുള്ള നിയമനം) തിരുവനന്തപുരം ജില്ലയി വിദ്യാഭ്യാസ വകുപ്പി 419/19 ൽപി സ്-കൂ ടീച്ച (തമിഴ്- മീഡിയം),  കാസർകോട്‌- ജില്ലയി കൃഷി വകുപ്പി (സോയി ൺസർവേഷൻ യൂണിറ്റ്) 131/19, 132/19 ർക്- സൂപ്രണ്ട്- ഒന്നാം ൻസിഎ എസ്-സിസിസി, രണ്ടാം ൻസിഎ മുസ്ലിം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തൃശൂ, കാസർകോട്‌ - ജില്ലകളി ൻസിസി/സൈനികക്ഷേമ വകുപ്പി 469/19 ലോവ ഡിവിഷ ക്ലർക്ക്- (വിമുക്തഭടൻമാർ മാത്രം) 283/20 ഒന്നാം ൻസിഎ പട്ടികജാതി, കേരള ഹയ സെക്കൻഡറി വിദ്യാഭ്യസ വകുപ്പി എച്ച്-എസ്-എസ്-ടി ഇംഗ്ലീഷ്- (പട്ടികവർഗം) അഭിമുഖം നടത്തും. കൊല്ലം, പാലക്കാട്-, വയനാട്- ജില്ലകളി വിദ്യാഭ്യാസ വകുപ്പി 518/19 യുപി സ്-കൂ ടീച്ച (തമിഴ്- മീഡിയം) ഒഎംആ/ൺലൈൻ പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ അവസാന തിയതി നീട്ടി
ജനുവരി 2021 ലെ വകുപ്പുതല പരീക്ഷാ വിജ്ഞാപന അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മാർച്ച്- ആറിന്രാത്രി 12 വരെ ദീർഘിപ്പിച്ചു.

അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പ 549/17 ജൂനിയ ൻസ്-പെക്ട (മെഷീനിസ്റ്റ്-)  അഭിമുഖം 2021 മാർച്ച- 2, 3, 4, 9 തിയതികളി പിഎസ്-സി. ആസ്ഥാന ഓഫീസി നടത്തുംഫോ 0471 2546446

പ്രമാണപരിശോധന
കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡി കാറ്റഗറി നമ്പ 87/18 ടെക്-നിക്ക അസിസ്റ്റന്റ്പ്രമാണപരിശോധന മാർച്ച്- 2, 3, 4  തിയതികളി പിഎസ്-സി ആസ്ഥാന ഓഫീസിൽരാവിലെ 10.30, പക രണ്ട്എന്നീ സമയങ്ങളി നടത്തും

ഡിക്ടേഷ ൻഡ്- ട്രാൻസ്-ക്രിപ്- പരീക്ഷ
കേരള മോട്ടോ ട്രാൻസ്-പോർട്ട്- ർക്കേഴ്-സ്- വെൽഫയർ ഫണ്ട്- ബോർഡിൽ കാറ്റഗറി നമ്പ 108/17 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- , കേരള കോഓപ്പറേറ്റീവ്- മിൽക്- മാർക്കറ്റിങ്- ഫെഡറേഷ ലിമിറ്റഡി കാറ്റഗറി നമ്പ 257/18 സ്റ്റെനോഗ്രാഫ ഗ്രേഡ്- 2/സ്റ്റെനോടൈപ്പിസ്റ്റ്- ഗ്രേഡ്- 2 തസ്-തികകളിലേക്ക്- മാർച്ച്- മൂന്നിന്രാവിലെ 7.30 മുത 9.05 വരെ പൊതുവായി ഡിക്-ടേഷ ൻഡ്- ട്രാൻസ്-ക്രിപ്- പരീക്ഷ നടത്തും. അഡ്-മിഷ ടിക്കറ്റുക പ്രൊഫൈലി ലഭിക്കും.

കായികക്ഷമതാ പരീക്ഷ
ഫയ ൻഡ്- റെസ്-ക്യൂ ർവീസസിൽ കാറ്റഗറി നമ്പ
42/18, 43/18, 44/18
ഫയർമാൻ ഡ്രൈവ കം പമ്പ്- ഓപറേറ്റ തസ്-തികയുടെ കായികക്ഷമതാ പരീക്ഷ മാർച്ച്- രണ്ടിന്രാവിലെ ആറിന്തിരുവനന്തപുരം എസ്-എപി പരേഡ്- ഗ്രൗണ്ടി  നടത്തും.

തിയറ്റർ ടെക്-നീഷ്യൻ സാധ്യതാ പട്ടിക

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 17/2019 തിയറ്റർ ടെക്-നീഷ്യൻ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്-നിക്- കോളേജുകൾ) കാറ്റഗറി നമ്പർ 19/2019 ലക്-ചറർ ഇൻ ഇലക്ട്രോണിക്-സ്- എൻജിനിയറിങ്- , ഗ്രാമവികസന വകുപ്പിൽ 68/15 ലക്-ചറർ ഗ്രേഡ്- 1 ‐ റൂറൽ എൻജിനിയറിങ്ങ് (നേരിട്ടുള്ള നിയമനം) തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 419/19 എൽപി സ്-കൂൾ ടീച്ചർ (തമിഴ്-

മീഡിയം),  കാസർകോട്‌- ജില്ലയിൽ കൃഷി വകുപ്പിൽ (സോയിൽ കൺസർവേഷൻ യൂണിറ്റ്) 131/19, 132/19 വർക്- സൂപ്രണ്ട്- ‐ ഒന്നാം എൻസിഎ‐ എസ്-സിസിസി, രണ്ടാം എൻസിഎ മുസ്ലിം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തൃശൂർ, കാസർകോട്‌ - ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ 469/19 ലോവർ ഡിവിഷൻ ക്ലർക്ക്- (വിമുക്തഭടൻമാർ മാത്രം)‐ 283/20 ഒന്നാം എൻസിഎ‐ പട്ടികജാതി, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യസ വകുപ്പിൽ എച്ച്-എസ്-എസ്-ടി ഇംഗ്ലീഷ്- (പട്ടികവർഗം) അഭിമുഖം നടത്തും. കൊല്ലം, പാലക്കാട്-, വയനാട്- ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ 518/19 യുപി സ്-കൂൾ ടീച്ചർ (തമിഴ്- മീഡിയം) ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ അവസാന തിയതി നീട്ടി

ജനുവരി 2021 ലെ വകുപ്പുതല പരീക്ഷാ വിജ്ഞാപന അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മാർച്ച്- ആറിന്‌ രാത്രി 12 വരെ ദീർഘിപ്പിച്ചു.

അഭിമുഖം

വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പർ 549/17 ജൂനിയർ ഇൻസ്-പെക്ടർ (മെഷീനിസ്റ്റ്-)  അഭിമുഖം 2021 മാർച്ച്- 2, 3, 4, 9 തിയതികളിൽ പിഎസ്-സി. ആസ്ഥാന ഓഫീസിൽ നടത്തും.  ഫോൺ 0471 2546446

പ്രമാണപരിശോധന

കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 87/18 ടെക്-നിക്കൽ അസിസ്റ്റന്റ്-  പ്രമാണപരിശോധന മാർച്ച്- 2, 3, 4  തിയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽരാവിലെ 10.30, പകൽ രണ്ട്‌ എന്നീ സമയങ്ങളിൽ നടത്തും. 

ഡിക്ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ

കേരള മോട്ടോർ ട്രാൻസ്-പോർട്ട്- വർക്കേഴ്-സ്- വെൽഫയർ ഫണ്ട്- ബോർഡിൽ കാറ്റഗറി നമ്പർ 108/17 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- , കേരള കോ‐ഓപ്പറേറ്റീവ്- മിൽക്- മാർക്കറ്റിങ്- ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 257/18 സ്റ്റെനോഗ്രാഫർ ഗ്രേഡ്- 2/സ്റ്റെനോ‐ടൈപ്പിസ്റ്റ്- ഗ്രേഡ്- 2 തസ്-തികകളിലേക്ക്- മാർച്ച്- മൂന്നിന്‌ രാവിലെ 7.30 മുതൽ 9.05 വരെ പൊതുവായി ഡിക്-ടേഷൻ ആൻഡ്- ട്രാൻസ്-ക്രിപ്-ഷൻ പരീക്ഷ നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.

കായികക്ഷമതാ പരീക്ഷ

ഫയർ ആൻഡ്- റെസ്-ക്യൂ സർവീസസിൽ കാറ്റഗറി നമ്പർ

42/18, 43/18, 44/18 ഫയർമാൻ ഡ്രൈവർ കം പമ്പ്- ഓപറേറ്റർ തസ്-തികയുടെ കായികക്ഷമതാ പരീക്ഷ മാർച്ച്- രണ്ടിന്‌ രാവിലെ ആറിന്‌ തിരുവനന്തപുരം എസ്-എപി പരേഡ്- ഗ്രൗണ്ടിൽ  നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top