എൻടിപിസിയിൽ എൻജിനിയർ, കെമിസ്‌റ്റ്‌



എൻടിപിസിയിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ 200 ഒഴിവുണ്ട്‌. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ്‌, ഇൻസ്‌ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അസിസ്‌റ്റന്റ്‌ കെമിസ്‌റ്റ്‌ 30 ഒഴിവുണ്ട്‌. www.ntpccareers.net, www.ntpc.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 10. വിശദവിവരം വെബ്‌സൈറ്റിൽ.   Read on deshabhimani.com

Related News