20 April Saturday

എൻടിപിസിയിൽ എൻജിനിയർ, കെമിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

എൻടിപിസിയിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ 200 ഒഴിവുണ്ട്‌. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ്‌, ഇൻസ്‌ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അസിസ്‌റ്റന്റ്‌ കെമിസ്‌റ്റ്‌ 30 ഒഴിവുണ്ട്‌. www.ntpccareers.net, www.ntpc.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 10. വിശദവിവരം വെബ്‌സൈറ്റിൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top